You are Here : Home / എഴുത്തുപുര

പ്രസ്താവന: പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്

Text Size  

Story Dated: Wednesday, July 10, 2013 08:05 hrs UTC

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്. വിവാദപ്രസ്ഥാവനകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടി നല്‍കുന്ന നിര്‍ദ്ദേശം.കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളില്‍ പി.സി ജോര്‍ജ്ജ് ഇടപെടേണ്ടന്നും കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടി പരിഹരിച്ചോളുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കും മുന്നണിക്കും ദോഷകരമായ പരസ്യപ്രസ്ഥാവനകള്‍ പാടില്ലെന്നും പി.സി ജോര്‍ജ്ജിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.