You are Here : Home / എഴുത്തുപുര

ഉമ്മന്‍ചാണ്ടി രാജിവയ്ക്കും

Text Size  

Story Dated: Monday, July 08, 2013 02:03 hrs EDT

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതെന്ന തട്ടിപ്പിനരയായ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടി രാജി വച്ചേക്കും.രാജി വയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിന്റെ അനുമതി തെടി.നാളെ അടിയന്തിര മന്ത്രി സഭാ യോഗത്തിനു ശേഷം രാജി പ്രഖ്യാപിക്കാനാണ് സാധ്യത. മന്ത്രിമാരുമായി ക്ലിഫ് ഹൌസില്‍ കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി.പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍
    2012 ജൂലൈ 9 മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍ .മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍...