You are Here : Home / എഴുത്തുപുര

പ്രചാരണ സമിതി ഇല്ലാതെ ബി.ജെ.പി. തിരഞ്ഞെടുപ്പിന്

Text Size  

Story Dated: Monday, July 08, 2013 08:00 hrs EDT

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് പ്രചാരണ സമിതി ഉണ്ടാവില്ല. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം സമിതി രൂപീകരിക്കും. സമിതികള്‍ രൂപീകരിക്കാന്‍ രാജ്‌നാഥ് സിങ്ങിനെയും നരേന്ദ്ര മോഡിയേയും ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ എണ്ണവും അംഗങ്ങളെയും ഇവര്‍ തീരുമാനിക്കും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണു തീരുമാനം.ഈ തീരുമാനം ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തിരിച്ചടിയായിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More