You are Here : Home / എഴുത്തുപുര

50ലക്ഷം തട്ടിയെടുത്തെന്ന് ശാലു സമ്മതിച്ചു

Text Size  

Story Dated: Sunday, July 07, 2013 03:16 hrs EDT

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് പല ഗഡുക്കളായി 41 ലക്ഷം രൂപയും മണക്കാട്ടുള്ള വീട്ടില്‍വെച്ച് അഞ്ചുലക്ഷവും വാങ്ങിഎന്ന് ശാലുമേനോന്‍ പോലീസിനു മൊഴിനല്‍കി.വീട് നിര്‍മാണം നടക്കുമ്പോള്‍ 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക ആവശ്യപ്പെട്ട് ബിജുരാധാകൃഷ്ണന്‍, റാസിഖ് അലിക്ക് എസ്.എം.എസ് അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ബിജുരാധാകൃഷ്ണനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്നും തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവസരമൊരുക്കിയെന്നും ശാലു സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.