You are Here : Home / എഴുത്തുപുര

ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ ഹരജി

Text Size  

Story Dated: Saturday, July 06, 2013 06:12 hrs EDT

കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവെച്ച ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതിന്റെ നിയമവശങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഓര്‍ഡിനന്‍സിലെ വ്യവസ്ഥ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പദ്ധതിയാണെന്നും ഹരജിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.