You are Here : Home / എഴുത്തുപുര

ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍

Text Size  

Story Dated: Saturday, July 06, 2013 05:44 hrs EDT

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ റിമാന്റ് ചെയ്തു.റിമാന്‍ഡിലായ ശാലുമേനോനെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്ക് മാറ്റി.കേസില്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.  ശാലുവിനെയും ബിജു രാധാക്യഷ്ണനെയും കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മാധ്യമരംഗം പിടിച്ചടക്കാന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ എത്തുന്നു. ഇന്‍സൈറ്റ് മീഡിയയുമായി
    കൊച്ചി : എഴുന്നൂറ് കോടി മുതല്‍ മുടക്കി ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമകേന്ദ്രത്തിന് കൊച്ചിയില്‍ ഔദ്യോഗികതുടക്കമായി. മലയാള...