You are Here : Home / എഴുത്തുപുര

അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു: തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, July 05, 2013 10:27 hrs EDT

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍.നടി ശാലു മേനോന്റെ അറസ്റ്റൊടെ അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു. അല്‍പ്പസമയത്തിനകം എല്ലാം പുറം ലോകം അറിയും.താന്‍ വ്യത്യസ്തനായ ആഭ്യന്തരമന്ത്രിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ്‌ അസാധാരണമെന്ന്‌ ഹൈക്കോടതി
    കൊച്ചി: ജോസ്‌ തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ്‌ വിധിപറയാനായി മാറ്റിവച്ചു. പരാതി ബാലിശമാണെന്നും എഫ്‌ഐആര്‍...

  • നടി ശാലുമേനോന്‍ അറസ്റ്റില്‍
    സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്‍രണ്ടാംപ്രതിയാണ് ശാലുമേനോന്‍. തിരുവനന്തപുരം...

  • ക്രമിനലുകളുടേ ഫോണ്‍ കോളുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു എം കെ മുനീര്‍
    തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ആകുമ്പോള്‍ പലരുടേയും ഫോണ്‍ കോളുകള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ ക്രമിനലുകളാണെന്ന്...

More From Featured News
View More