ഫോണ്‍ ചോര്‍ന്നത് പാര്‍ട്ടി അന്വേഷിക്കും: ചെന്നിത്തല
Text Size
Story Dated: Friday, July 05, 2013 03:36 hrs EDT
സോളാര്‍ aകേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ഫോണ്‍വിളിയുടെ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാര്‍ അടക്കമുള്ളവരെ സരിത എസ്. നായര്‍ വിളിച്ചതിന്റെ രേഖകള്‍ ചോര്‍ന്നത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് സര്‍ക്കാരിനെതിരെ നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related Articles

ശാലു മേനോനെതിരെ കേസെടുത്തു
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്...

ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ കൈമാറി: വീഡിയോഗ്രാഫര്‍
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധമുള്ള നടി ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ ഫോട്ടോഗ്രാഫര്‍ സണ്ണിയ്ക്കു കൈമാറിയതായി...

ഫോണ്‍വിളി ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് ഹസ്സന്
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം...
Comments