You are Here : Home / എഴുത്തുപുര

സരിതതാപം പ്രതിരോധിക്കാനാവാതെ കോണ്ഗ്രസ്;പ്രതിരോധമന്ത്രി ചൈനയിലേക്ക്

Text Size  

Story Dated: Thursday, July 04, 2013 05:12 hrs EDT

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നാലുദിവസത്തെ ചൈന സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ബെയ്ജിംഗില്‍ എത്തുന്ന ആന്റണി ചൈനീസ് പ്രതിരോധമന്ത്രിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഏഴുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി ചൈന സന്ദര്‍ശനം നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.