You are Here : Home / എഴുത്തുപുര

മോഹന്‍ ഭാഗവത് കൃഷ്ണയ്യരെ സന്ദര്‍ശിച്ചു

Text Size  

Story Dated: Monday, October 21, 2013 09:18 hrs UTC

ആര്‍ .എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. കൃഷ്ണയ്യര്‍ക്ക് ഏതാനും പുസ്തകങ്ങള്‍ സമ്മാനിച്ച ഭാഗവത് കൃഷ്ണയ്യരുടെ ഗ്രന്ഥശേഖരം സന്ദര്‍ശിക്കുകയും ചെയ്തു.സത്യസന്ധനായ മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നു കൃഷ്ണയ്യര്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലല്ല സത്യസന്ധനായ ഒരു നേതാവ് എന്ന നിലയിലാണ് താന്‍ നരേന്ദ്ര മോഡിയെ പിന്തുണച്ചതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.