You are Here : Home / എഴുത്തുപുര

ഓണം അടുത്തെത്തി; ഉത്രാടപ്പാച്ചിലില്‍ ആഘോഷം

Text Size  

Story Dated: Sunday, September 15, 2013 08:11 hrs UTC

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി.ഇന്ന് ഒന്നാം ഓണം.ഇത്തവണ ചിങ്ങം 31 നാണ് തിരുവോണം എത്തുന്നത്. ചിങ്ങമാസത്തില്‍ രണ്ടു തിരുവോണം വന്നാല്‍ രണ്ടാമത്തേതാണ് പരിഗണിക്കുക. അതുകൊണ്ടാണ് ഓണം മാസത്തിന്റെ അവസാനമായത്. അവസാനവട്ട ഒരുക്കത്തിനായി നാടും നഗരവും ഉത്രാടപ്പാച്ചിലില്‍ ആണ്‌‍. ഓണവിപണിയിലും പച്ചക്കറിക്കടകളിലും ചന്തകളിലും പൂക്കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.തിങ്കളാഴ്ചയാണ് തിരുവോണം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.