You are Here : Home / എഴുത്തുപുര

സോളാര്‍: പ്രശ്നം വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേട്

Text Size  

Story Dated: Saturday, August 24, 2013 09:54 hrs UTC

സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് കോണ്‍ഗ്രസ് ഹൈകമാന്‍റിന്‍്റെ വിമര്‍ശം. പ്രശ്നം വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സോളാര്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.