You are Here : Home / എഴുത്തുപുര

മണിപ്പൂരില്‍ ബോംബ് സ്‌ഫോടനം: മൂന്നുപേര്‍ക്ക് പരുക്ക്

Text Size  

Story Dated: Sunday, August 18, 2013 05:50 hrs UTC

മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാലത്ത് ഒന്‍പത് മണിക്ക് മന്ത്രിപുഖ്‌രി പ്രദേശത്തെ ഒരു ഹോട്ടലിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.