You are Here : Home / എഴുത്തുപുര

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി: വിവാദ സര്‍ക്കുലര്‍ മരവിപ്പിച്ചു

Text Size  

Story Dated: Wednesday, August 07, 2013 04:13 hrs EDT

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിനിശ്ചയിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ മരവിപ്പിച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിലവിലെ നിയമനരീതികള്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.സര്‍ക്കുലറിനെതിരെ വിവിധ മാനേജ്‌മെന്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനേജ്‌മെന്‍റുകളുടെ താത്പര്യങ്ങള്‍ക്ക് വിലങ്ങാകുന്ന നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കഴിഞ്ഞ മാസം പുറപ്പെടുവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More