You are Here : Home / എഴുത്തുപുര

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറെ സി.ബി.ഐ ചോദ്യം ചെയ്തു

Text Size  

Story Dated: Monday, September 30, 2013 08:55 hrs UTC

നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയും കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ സി. മാധവനെ സി.ബി.ഐ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് സംഘത്തെ മാധവന്‍ സഹായിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മാധവനെ വിശദമായി ചോദ്യം ചെയ്തത്.ഇതേകേസില്‍ പ്രിവന്‍റീവ് ഓഫിസര്‍ സുനില്‍കുമാറിനെ അന്വേഷണസംഘം നേരത്തെ ചോദ്യംചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.