You are Here : Home / എഴുത്തുപുര

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം

Text Size  

Story Dated: Wednesday, September 18, 2013 09:36 hrs UTC

തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ മേഖലയയായ ബാബ് അല്‍ ഹവായില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം. ഏഴു പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപേര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സിറിയന്‍ വിമതര്‍ അതിര്‍ത്തി കടക്കുന്ന കവാടത്തില്‍ സൈന്യം റോഡ് തടസ്സപ്പെടുത്തിയതിനടുത്താണ് ചൊവ്വാഴ്ച കാര്‍ പൊട്ടിത്തെറിച്ചത്. തുര്‍ക്കിയുടെ പ്രദേശത്തുനിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്.നിരവധി കാറുകള്‍ കത്തിക്കരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.