You are Here : Home / എഴുത്തുപുര

സരിതയുടെ മൊഴിമാറ്റാന്‍ എം.എല്‍.എ ഇടപെട്ടു:ബി.ജെ.പി

Text Size  

Story Dated: Friday, July 26, 2013 08:44 hrs UTC

സരിതയുടെ മൊഴിമാറ്റിപ്പറയാന്‍ അണിയറയില്‍ എം.എല്‍.എയടക്കം ഇടപെട്ടാതായി ബി.ജെ.പി .ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ബെന്നി ബഹനാനെതിരെ ആക്ഷേപം ഉന്നയിച്ചി. പത്തനംതിട്ടയില്‍ നിന്ന് അട്ടക്കുളങ്ങര സബ്ജയിലിലേക്ക് സരിതയെ മാറ്റിയത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം.. രാഷ്ട്രീയ മേഖലയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആരോപണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഉടന്‍ വിടുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.സരിതയുടെ അഭിഭാഷകന്‍ പത്ത് കോടി രൂപ ചോദിച്ച് നാല് കോടിക്ക് കരാര്‍ ഉറപ്പിക്കുകയായിരുന്നു. മന്ത്രി കെ.ബാബുവും വിലപേശലില്‍ ഇടപെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.