You are Here : Home / എഴുത്തുപുര

മന്ത്രിമാര്‍ അര്‍ദ്ധരാത്രി സരിതയെ വിളിച്ചത് ഭരണഘടന പഠിപ്പിക്കാനല്ല: മുരളി

Text Size  

Story Dated: Saturday, July 06, 2013 07:03 hrs UTC

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിമാരും സരിതയും തമ്മിലുള്ള അര്‍ദ്ധരാത്രികളിലെ ഫോണ്‍വിളികള്‍ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനല്ല മന്ത്രിമാര്‍ രാത്രിയില്‍ സരിതയെ വിളിച്ചത്. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിയെ മാറ്റുന്നത് ശരിയല്ലന്നും നിയമസഭാ സമ്മേളനത്തിനുശേഷം പാര്‍ട്ടിയിലും മുന്നണിയിലും മാറ്റങ്ങളുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

പോലീസ് എസ്‌കോര്‍ട്ട് പോകുന്നതുപോലെയാണ് നടി ശാലുമേനോനെ അറസ്റ്റുചെയ്ത് കൊണ്ടുപോയതെന്നും മുരളീധരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • "കാരാ" ഗൃഹപ്രവേശനം
    ചങ്ങനാശേരി :തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ എന്ന അതുല്യകലാകാരന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക...

  • ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു
    തിരുവനന്തപുരം: നന്ദാവനം എഡിജിപി ഒാഫിസിലെത്തിച്ച ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു. കേരള...

  • സൗരോർജ്ജ തട്ടിപ്പ്

  • സെക്രട്ടറിയേറ്റില്‍ മസാലപടത്തിന്റെ ഷൂട്ടിംഗ്:പന്ന്യന്‍ രവീന്ദ്രന്‍
    സെക്രട്ടറിയേറ്റില്‍ മസാലപടത്തിന്റെ ഷൂട്ടിംഗാണ് നടക്കുന്നതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.നായകന്‍...

  • സുകുമാരന്‍ നായര്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു
    ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസിനെ അപമാനിച്ചു വന്ന ലേഖനത്തിനെതിരെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാനനഷ്ട...

  • ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ ഹരജി
    കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവെച്ച ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി....

  • ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍
    സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ റിമാന്റ് ചെയ്തു.റിമാന്‍ഡിലായ ശാലുമേനോനെ അട്ടക്കുളങ്ങര...