You are Here : Home / എഴുത്തുപുര

കെഎസ്ആര്‍ടിസിക്ക് 50 കോടി അടിയന്തര സഹായം

Text Size  

Story Dated: Thursday, December 05, 2013 04:59 hrs EST

കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചു.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണമില്ലാത്തത് കാരണം   രണ്ടുമാസമായി പെന്‍ഷന്‍ വിതരണം നടന്നിരുന്നില്ല.  പണം കിട്ടിയാല്‍ ഉടന്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ചീഫ് ഒഫിസര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.