You are Here : Home / എഴുത്തുപുര

നുഴഞ്ഞുകയറ്റം: ഉന്നതലയോഗം വിളിക്കുമെന്നു എ.കെ ആന്റണി

Text Size  

Story Dated: Sunday, October 20, 2013 05:58 hrs EDT

കശ്മീരിലെ കെറാന്‍-മെന്‍ധര്‍ സെക്ടറില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിനെതിരെ ഇന്ത്യ നടത്തിയ ചെറുത്ത് നില്‍പ് വിലയിരുത്താന്‍ ഉന്നതലയോഗം വിളിക്കുമെന്നു പ്രതിരോധമന്ത്രി എ.കെ ആന്റണി.മൂന്ന് സേനാ തലവന്മാരും പ്രതിരോധ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.