You are Here : Home / എഴുത്തുപുര

കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം

Text Size  

Story Dated: Saturday, October 05, 2013 09:34 hrs EDT

ഒഡീഷയിലെ  താല്‍ച്ചര്‍ നിലയത്തിലെ രണ്ട് ജനറേറ്ററുകള്‍ തകാറിലായതിനെതുടര്‍ന്നു ഇന്ന് വൈകീട്ട് ആറു മുതല്‍ പത്ത് വരെ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം. 420മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടിടത്ത്  ലഭിക്കുന്നത് 75 മെഗാവാട്ടാണ്.  നിയന്ത്രണം നാളെയും തുടരും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.