You are Here : Home / എഴുത്തുപുര

ഇന്ത്യന്‍ ഗ്രാമം പാകിസ്താന്‍ പിടിച്ചെടുത്തു

Text Size  

Story Dated: Wednesday, October 02, 2013 09:17 hrs EDT

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതിനിടെ കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഒരു ഗ്രാമം പാക്ക് സൈന്യം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ആളുകള്‍ ഉപേക്ഷിച്ചു പോയ ശാലാ ഭാട്ടയെന്ന ഗ്രാമമാണ് കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് രാത്രി പാക്ക് സൈന്യം കൈവശപ്പെടുത്തിയത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഏതാനും കെട്ടിടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 2001- 2002 കാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് പാക്ക് സൈന്യം ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.