You are Here : Home / എഴുത്തുപുര

പക്ഷിയിടിച്ചു; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

Text Size  

Story Dated: Sunday, September 22, 2013 06:45 hrs UTC

എയര്‍ ഇന്ത്യയുടെ ഡല്‍ഹി- തിരുവനന്തപുരം വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന്‌ കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചു.യാത്രക്കാരെ റോഡ്‌ മാര്‍ഗം തിരുവനന്തപുരത്തേക്ക്‌ അയച്ചു. കൊച്ചിയില്‍ ഇറങ്ങുന്നതിന്‌ തൊട്ടുമുമ്പാണ്‌ വിമാനത്തില്‍ പക്ഷിയിടിച്ചത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.