You are Here : Home / എഴുത്തുപുര

വാജ്പേയിയും അദ്വാനിയും ബി.ജെ.പിയിലെ ആല്‍മരങ്ങള്‍: മോഡി

Text Size  

Story Dated: Saturday, September 14, 2013 05:53 hrs EDT

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ അദ്വാനിയും ബി.ജെ.പിയിലെ ആല്‍മരങ്ങളാണെന്നും ഈ മരങ്ങളെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണെനും നരേന്ദ്ര മോഡി. ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ സാധ്യമായ എല്ലാം താന്‍ ചെയ്യും. ഒരു സാധാരണ മനുഷ്യനായ എന്നില്‍ പാര്‍ട്ടി ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുകയാണ്. അഴിമതി, പണപ്പെരുപ്പം, ഭരണനിര്‍വഹണം, വികസനം എന്നിവയാണ് തെരഞ്ഞെടുപ്പിന്‍െറ അജണ്ടയെന്നും മോഡി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.