You are Here : Home / എഴുത്തുപുര

പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യന്‍: മന്‍മോഹന്‍

Text Size  

Story Dated: Sunday, September 08, 2013 06:07 hrs EDT

പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി എന്തുകൊണ്ടുംയോഗ്യനായ വ്യക്തിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെ പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.രാഹുലിന്റെ നേതൃത്വത്തിനുകീഴില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണ് ഉള്ളത്.തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ഭാവിയില്‍ സഖ്യമുണ്ടാക്കുമോ ഇല്ലയോ എന്ന കാര്യം തള്ളിക്കളയാന്‍ആവില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More