You are Here : Home / എഴുത്തുപുര

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നു സി.ബി.ഐ വീണ്ടും

Text Size  

Story Dated: Wednesday, September 04, 2013 07:18 hrs UTC

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നു സി.ബി.ഐ എസ്.പി കെ.ആര്‍ ചൗരസ്യ. ഇക്കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ട് എസ്.പി സി.ബി.ഐ ഡയറക്ടറെ രേഖാമൂലം സമീപിച്ചു.കഴിഞ്ഞ മാസമാണ് ചൗരസ്യ ഈ ആവശ്യം സിബിഐ ഡയറക്ടറെ അറിയിച്ചത്. എന്നാല്‍ സി.ബി.ഐ ഡയറക്ടര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഇനിയും ആന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പറഞ്ഞ് നീട്ടിവേയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന സിബിഐ എസ്പിയുടെ ആവശ്യം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.