You are Here : Home / എഴുത്തുപുര

സര്‍ക്കാരിനെതിരെ വി.എം സുധീരന്‍

Text Size  

Story Dated: Wednesday, August 28, 2013 04:14 hrs EDT

സര്‍ക്കാരിനെതിരെ വി.എം സുധീരന്‍. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ കേസുകളില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് സുധീരന്‍ പറഞ്ഞു. യു.ഡി.എഫിലെ അന്തരീക്ഷം ഇപ്പോള്‍ കൂടുതല്‍ മോശമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More