You are Here : Home / എഴുത്തുപുര

സോണിയ ആശുപത്രിയില്‍

Text Size  

Story Dated: Monday, August 26, 2013 01:40 hrs EDT

കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. ഹൃദ്രോഗ വിദഗ്ദര്‍ സോണിയയെ പരിശോധിച്ചു. ലോക്‌സഭയില്‍ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ നിര്‍ണായക വോട്ടെടുപ്പില്‍ പങ്കെടുക്കുകയായരുന്നു സോണിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More