You are Here : Home / എഴുത്തുപുര

നിയന്ത്രണരേഖയില്‍ വീണ്ടും പാക് ആക്രമണം

Text Size  

Story Dated: Sunday, August 25, 2013 02:14 hrs EDT

ജമ്മുകശ്മീരിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ പാക്  വീണ്ടും ബാലകോട്ട് മേഖലയില്‍ ചെറു ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തി. ഇന്ത്യ തിരിച്ചടി നല്‍കിയതിനെത്തുടര്‍ന്ന് തുടങ്ങിയ വെടിവെപ്പ് രാത്രി വൈകിയും തുടര്‍ന്നു. രാത്രി പത്തരയോടെയാണ് വെടിവെപ്പ് അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More