You are Here : Home / എഴുത്തുപുര

മുംബൈ മാനഭംഗം: രണ്ടു പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, August 24, 2013 02:18 hrs EDT

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു മുംബൈയില്‍ പത്ര ഫോട്ടോഗ്രാഫര്‍ ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഞ്ച് പേരുടെ രേഖാ ചിത്രം ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു. അഞ്ചംഗ സംഘം സുഹൃത്തിനെ മര്‍ദ്ദിച്ച് കെട്ടിയിട്ടശേഷം യുവതിയെ മാറിമാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ദക്ഷിണ മുംബൈയിലെ ലോവര്‍ പരേലിലുള്ള ശക്തി മില്‍സ് വളപ്പിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ജസ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More