You are Here : Home / എഴുത്തുപുര

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും നികൃഷ്ട ജീവികള്‍: എം.എം. മണി

Text Size  

Story Dated: Wednesday, August 21, 2013 05:16 hrs EDT

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസും നികൃഷ്ട ജീവികളെന്ന് മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ഇവരാണ് തന്നെ കേസില്‍ കുടുക്കിയത്. പാര്‍ട്ടിയെ ഇടുക്കിയില്‍ ഇല്ലാതാക്കാമെന്നാണ് ഇവര്‍ ധരിച്ചതെന്നും എം.എം. മണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More