You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി: പി.സി ജോര്‍ജ്

Text Size  

Story Dated: Sunday, August 18, 2013 07:53 hrs EDT

തന്റെ പ്രവര്‍ത്തനത്തിന് തടസമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടാല്‍ താന്‍ രാജി വെയ്ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം ഹസന്റെ രാജി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്.ഈ ആവശ്യം കെ.പി.സി.സി പ്രസിഡന്റ് ഉന്നയിച്ചാലും താന്‍ രാജിവെയ്ക്കും. കോണ്‍ഗ്രസ്‌കാര്‍ ‘ദേശാടന പക്ഷിയെന്ന്’ വിളിക്കുന്ന എം.എം ഹസന്റെ വാക്കുകള്‍ക്ക് താന്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More