You are Here : Home / എഴുത്തുപുര

കൂടംകുളം വൈദ്യുതി ഈ മാസം അവസാനത്തോടെ

Text Size  

Story Dated: Saturday, August 17, 2013 06:15 hrs EDT

കൂടംകുളം ആണവനിലയം വൈദ്യുത ഉല്‍പ്പാദനത്തിനു തയ്യാറായി.ഈ മാസം അവസാനത്തോടെ ആണവനിലയം വൈദ്യുതി ഉല്‍പ്പാദനം തുടങ്ങും. ആദ്യ യൂണിറ്റില്‍ നിന്ന് അമ്പത് ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ആയിരം മെഗാവാട്ടിന്റെ രണ്ട് യൂണിറ്റുകളാണ് കൂടംകുളം ആണവനിലയത്തിലുള്ളത്. ആദ്യ യൂണിറ്റില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More