You are Here : Home / എഴുത്തുപുര

പെന്റാവാലന്റ് വാക്സിനേഷന്‍: അന്വേഷിക്കാന്‍ തീരുമാനം

Text Size  

Story Dated: Saturday, August 17, 2013 05:55 hrs EDT

പെന്റാവാലന്റ് വാക്സിനേഷന്‍ കൊടുത്ത കുട്ടികള്‍ മരിച്ചത് അന്വേഷിക്കാന്‍  കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റേ തീരുമാനം. ഇന്ത്യയില്‍ 21 കുഞ്ഞുങ്ങള്‍ വാക്‌സിനേഷന് ശേഷം മരിച്ചിരുന്നു. എട്ട് സംസ്ഥാനങ്ങളിലായി 90 ലക്ഷം കുഞ്ഞുങ്ങള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.