You are Here : Home / എഴുത്തുപുര

ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നു: വിഎസ്

Text Size  

Story Dated: Saturday, August 17, 2013 03:01 hrs EDT

സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തന്റെ നിലപാട് വിഎസ് സിപിഎം കേന്ദ്രനേതാക്കളെ അറിയിച്ചു. സമരം പിന്‍വലിച്ച രീതിയിലും വിഎസ് വിയോജിപ്പ് രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More