You are Here : Home / എഴുത്തുപുര

കേരളത്തില്‍ ധാതു-മണല്‍ ഖനനം നിരോധിച്ചു

Text Size  

Story Dated: Saturday, August 17, 2013 02:54 hrs EDT

കേരളത്തിലും തമിഴ്‌നാട്ടിലും ധാതു-മണല്‍ ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയുടെയും അനുമതിയില്ലാതെ തീരപ്രദേശങ്ങളില്‍ ധാതുഖനനവും മണലെടുപ്പും നടത്തുന്നത് നിരോധിച്ചു .തമിഴ്‌നാട്ടിലും കേരളത്തിലുമാണ് വ്യാപകമായതോതില്‍ അനധികൃത ഖനനം നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More