You are Here : Home / എഴുത്തുപുര

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ ഭീകരരെ ഇന്ത്യന്‍സേന വധിച്ചു

Text Size  

Story Dated: Wednesday, August 14, 2013 05:07 hrs EDT

കശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ ഭീകരരെ ഇന്ത്യന്‍സേന വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ നാലുദിവസങ്ങള്‍ക്കിടെ ആറുതവണയാണ് കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ കരാര്‍ ലംഘിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More