You are Here : Home / എഴുത്തുപുര

അന്തര്‍വാഹിനിക്കു തീ പിടിച്ചു 18 സേനാം ഗങ്ങള്‍ മരിച്ചു

Text Size  

Story Dated: Wednesday, August 14, 2013 05:01 hrs EDT

നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു18 നാവികസേനാംഗങ്ങളും മരിച്ചു.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.അര്‍ധരാത്രി 11.45 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. വളരപ്പെട്ടെന്ന് തന്നെ അന്തര്‍വാഹിനിയില്‍ തീപടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിവരെ 18 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. അന്തര്‍വാഹിനിയുടെ 70 ശതമാനവും കത്തിനശിച്ചതായാണ് നാവികസേന വൃത്തങ്ങള്‍ പറയുന്നത്.രാവിലെ 10 മണിയോടെ മുങ്ങിക്കപ്പല്‍ പൂര്‍ണമായും മുങ്ങി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More