You are Here : Home / എഴുത്തുപുര

ജോപ്പന് ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Tuesday, August 13, 2013 05:58 hrs EDT

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന് സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയായെന്നും ഇപ്പോള്‍ കുറ്റപത്രം തയാറാക്കുകയാണെന്നും സര്‍ക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും എ.ജി അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More