You are Here : Home / എഴുത്തുപുര

ഉപരോധ സമരം പിന്‍വലിച്ചതിനു നന്ദി: മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, August 13, 2013 05:32 hrs EDT

സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം അവസാനിപ്പിച്ചതില്‍ എല്‍.ഡി.എഫിനോട് പ്രത്യേക നന്ദിയുണ്ട്. സമരം പരാജയമായിരുന്നോ അല്ലയോ എന്നൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സമരത്തെ നേരിടാന്‍ കേന്ദ്രസേനയെ വിളിച്ച നടപടി തീര്‍ത്തും ശരിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More