You are Here : Home / എഴുത്തുപുര

സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം:കാരാട്ട്

Text Size  

Story Dated: Monday, August 12, 2013 05:05 hrs EDT

സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിഞ്ഞുപോകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം.കേന്ദ്രറെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവച്ചത് ബന്ധു തട്ടിപ്പ് കാണിച്ചപ്പോളാണ്. പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിഞ്ഞുപോകണം.വര്‍ഗ്ഗീയ ലഹള നിയന്ത്രിക്കാന്‍ കേന്ദ്രസേന അതിര്‍ത്തിയിലാണ് വേണ്ടതെന്നും കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More