You are Here : Home / എഴുത്തുപുര

ജലനിരപ്പ് 136 അടിയിലേക്ക്;തമിഴ്‌നാട് അപകടമുന്നറിയിപ്പ് നല്‍കി

Text Size  

Story Dated: Thursday, August 08, 2013 04:53 hrs EDT

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്‌. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3853 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്.ഇതേതുടര്‍ന്ന് തമിഴ്‌നാട് രണ്ടാമത്തെ അപകടമുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അണക്കെട്ടിലെ ചോര്‍ച്ചയുടെ ശക്തിവര്‍ദ്ധിച്ചിട്ടുണ്ട്.ഡാമിലെ ജലനിരപ്പ് ബുധനാഴ്ച രാവിലെ 135 അടിയായും വൈകീട്ടോടെ 135.3 അടിയായും ഉയര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More