You are Here : Home / എഴുത്തുപുര

പ്രസ്താവന : ആന്റണിയെ കുറ്റപ്പെടുത്തി പ്രതിപക്ഷം

Text Size  

Story Dated: Wednesday, August 07, 2013 04:19 hrs EDT

പാകിസ്താന്‍ സൈന്യത്തിന്റെ വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവന പാക് സേനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രസ്താവന നിരുത്തരവാദപരമാണെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. മന്ത്രിയുടെയും സൈനികവക്താവിന്റെയും വിശദീകരണങ്ങള്‍ രണ്ടായിരുന്നു. അത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും സിന്‍ഹ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് മന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More