You are Here : Home / എഴുത്തുപുര

മലബാറില്‍ മഴ കനത്തു: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, ഒരാളെ കാണാതായി

Text Size  

Story Dated: Sunday, August 04, 2013 01:28 hrs EDT

മലബാറില്‍ കനത്ത മഴ.മലപ്പുറം എടക്കരയില്‍ മഴയോടൊപ്പം കൊടുംകാറ്റും ആഞ്ഞടിച്ചു.നിരവധി വീടുകള്‍ കാറ്റില്‍ തകര്‍ന്നു.റോഡുകള്‍ ഒലിച്ചുപോയി. തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കുഞ്ചിത്തറയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മൂന്നുപേര്‍ക്ക് പരുക്ക് പറ്റി. കാണാതായ ആള്‍ക്കുവേണ്ടി തിരച്ചില്‍ തടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More