You are Here : Home / എഴുത്തുപുര

ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

Text Size  

Story Dated: Friday, August 02, 2013 02:26 hrs EDT

സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി (94) അന്തരിച്ചു. ചെന്നൈ മൈലാപുരിയിലെ വസതിയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ്
വെങ്കിടേശ്വരന്‍ ദക്ഷിണാമൂര്‍ത്തി എന്ന വി.ദക്ഷിണാമൂര്‍ത്തിയുടെ ജനനം. 50 വര്‍ഷത്തിനിടയില്‍ 859 ഓളം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു.കാട്ടിലെ പാഴ്മുളം.. ഹൃദയ സരസ്സിലെ..പാട്ടുപാടി ഉറക്കാം ഞാന്‍..തുടങ്ങിയ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു.മിഴികള്‍ സാക്ഷി ആയിരുന്നു അവസാന ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.