You are Here : Home / എഴുത്തുപുര

രമേശ് കെ.പി.സി.സി പ്രസിഡന്റായി തുടരണം:മുരളി

Text Size  

Story Dated: Friday, August 02, 2013 04:12 hrs EDT

രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആഗ്രഹമെന്ന് കെ. മുരളീധരന്‍. എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുരളീധരന്‍ വ്യക്തമാക്കി.മറ്റുള്ള കാര്യങ്ങള്‍ പറയുന്നതില്‍ നിയന്ത്രണരേഖ ഒരു പ്രശ്‌നമാനെന്നും മുരളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More