You are Here : Home / എഴുത്തുപുര

തെലങ്കാന വേണ്ടെന്ന് ആന്ധ്ര ;കൂട്ടരാജി

Text Size  

Story Dated: Thursday, August 01, 2013 11:58 hrs EDT

തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ മന്ത്രിമാരും എം.എല്‍.എമാരുമടക്കം നിരവധി പേര്‍ രാജിവച്ചു.സംസ്ഥാന രൂപവത്കരണത്തിന് ഒരു തീയതി
പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കാന്‍ സമരസമിതി തീരുമാനിച്ചു.തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ബന്ദ് ആരംഭിക്കും. ടി.ആര്‍.എസ്.
നേതാവ് കെ. ചന്ദ്രശേഖര റാവുവാണ് സമരസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.കഴിഞ്ഞ ദിവസം ഗുണ്ടൂര്‍ മണ്ഡലത്തിലെ എം.പി രായപതി സാംബശിവ റാവു
രാജി പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.