You are Here : Home / എഴുത്തുപുര

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു

Text Size  

Story Dated: Thursday, August 01, 2013 05:29 hrs EDT

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു. മുന്‍ ജര്‍മന്‍ അംബാസഡര്‍ ആയിരുന്നു സുജാത സിങ്. രഞ്ജന്‍ മത്തായിയുടെ ഒഴിവിലേക്കാണ് സിങ് ചുമതലയേല്‍ക്കുന്നത്.നിരുപമ റാവുവിനും ചോകില അയ്യര്‍ക്കും ശേഷം വിദേശകാര്യ വിഭാഗത്തില്‍ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ വനിതയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More