You are Here : Home / എഴുത്തുപുര

കുഞ്ഞാലിക്കുട്ടിയും മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി

Text Size  

Story Dated: Thursday, August 01, 2013 05:24 hrs EDT

മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര യു.ഡി.എഫ്.ഘടകകക്ഷികളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും റദ്ദാക്കി.ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാത്തതിനാലാണ് യാത്ര ഉപേക്ഷച്ചതെന്നാണ് സൂചന. ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് പോകാനായിരുന്നു നേരത്തെയുള്ള തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More