You are Here : Home / എഴുത്തുപുര

വക്കീല്‍ ഫെനി തന്നെയെന്ന് സരിത

Text Size  

Story Dated: Thursday, August 01, 2013 05:21 hrs EDT

അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്റെ വക്കാലത്ത് ഒഴിഞ്ഞിട്ടില്ലെന്നും എല്ലാ കേസിലും ഫെനി തന്നെയായിരിക്കും തനിക്കായി ഹാജരാകുകയെന്നും സരിത എസ്.നായര്‍ കോടതിയെ അറിയിച്ചു.സരിതയോടൊപ്പം ബിജു രാധാകൃഷ്ണനേയും ഇന്ന് കോടതിയില്‍ ഹാജരാക്കി. അഭിഭാഷകനെ കാണണമെന്ന് സരിതയും ബിജുവും കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും കോടതി അനുമതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More